pinrayi vijayan praises fisherman during his speech in un
പ്രളയസമയത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളുലുടെ സേവനം നിസ്തുലമായിരുന്നു, അവര്‍ നൂറുകണക്കിന് ജീവന്‍ രക്ഷിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.